കാവി ഭീകരത: തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്നു - Press News India

Breaking

ahom banner ad

ahom banner ad

2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

കാവി ഭീകരത: തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്നുകണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്നു. 
ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ആക്രമണം മത്സ്യത്തൊഴിലാളിയായ  ഹരിദാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെ 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്. 


തടയാൻ ശ്രമിച്ച സഹോദരനും സാരമായ പരിക്കുകൾ ഉണ്ട്. രണ്ട് ബൈക്കുകളിലെത്തിയ ആർഎസ്എസിന്റെ സംഘമാണ് കൊല നടത്തിയത്. മൃതദേഹം പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.