പി.​കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്​ന ഇനി സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി - Press News India

Breaking

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

പി.​കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്​ന ഇനി സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിക​ണ്ണൂ​ര്‍: ആ​ര്‍.​എം.​പി നേ​താ​വ്​ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ല്‍ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ മരണപ്പെട്ട സി.​പി.​എം പാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​കെ. കു​ഞ്ഞ​ന​ന്തന്റെ മ​ക​ള്‍ പി.​​കെ. ഷ​ബ്​​ന സി.​പി.​എം നേ​തൃ​നി​ര​യി​ലേ​ക്ക്. കു​ഞ്ഞ​ന​ന്തന്റെ  വീ​ട്​ ഉ​ള്‍​ക്കൊ​ള്ളു​ന്ന സെ​ന്‍​ട്ര​ല്‍ കണ്ണങ്കോട് ​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യാ​യാ​ണ്​ പി.​കെ. ഷ​ബ്​​ന​യെ തെ​ര​​ഞ്ഞെ​ടു​ത്ത​ത്. 

നി​ല​വി​ലു​ള്ള പാ​റാ​ട്​ ടൗ​ണ്‍ ബ്രാ​ഞ്ച്​ വി​ഭ​ജി​ച്ചാ​ണ്​ സെ​ന്‍​ട്ര​ല്‍ കണ്ണങ്കോട്​ ബ്രാ​ഞ്ച്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. കണ്ണങ്കോട്​ ടി.​പി.​ജി.​എം യു.​പി സ്​​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്. കെ.​എ​സ്.​ടി.​എ പാ​നൂ​ര്‍ ഉ​പ​ജി​ല്ല ക​മ്മി​റ്റി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​ണ്.