മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ജി​ഹാ​ദി​ക​ളു​ടെ വ​ക്താ​ക്ക​ലെന്ന്: കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ - Press News India

Breaking

2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ജി​ഹാ​ദി​ക​ളു​ടെ വ​ക്താ​ക്ക​ലെന്ന്: കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ലൗ ​ജി​ഹാ​ദെ​ന്ന പാ​ലാ ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. അ​പ്രി​യസ​ത്യം പ​റ​യു​ന്ന​വ​രെ ഒ​രു വി​ഭാ​ഗം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ജി​ഹാ​ദി​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ വ്യാ​പ​ക​മാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ബി​ജെ​പി നേ​ര​ത്തേ ത​ന്നെ പ​റ​ഞ്ഞ​താ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.