കണ്ണൂർ പന്നേമ്പാറ സ്വദേശി ശ്രീജിത്ത് കൊട്ടാരത്തിൽ (49) മരണപ്പെട്ടു - Press News India

Breaking

2021, മേയ് 8, ശനിയാഴ്‌ച

കണ്ണൂർ പന്നേമ്പാറ സ്വദേശി ശ്രീജിത്ത് കൊട്ടാരത്തിൽ (49) മരണപ്പെട്ടുകണ്ണൂർ: കണ്ണൂർ പന്നേമ്പാറ സ്വദേശി ശ്രീജിത്ത് കൊട്ടാരത്തിൽ (49) മരണപ്പെട്ടു. പ്രവാസിയായ ശ്രീജിത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി തലശ്ശേരി റീജിണൽ കാൻസർ സെന്ററിൽ  ശ്വാസകോശത്തിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായ് Hopeworth കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ സുകുമാരന്റെയും ചെറുമണലിൽ ഉമയുടെയും മകനാണ്. ഭാര്യ : രമ്യ മക്കൾ : ആദിഷ് (8), ഇഷാൻ (6). ശവ സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പയ്യാമ്പലത്തെ പൊതു ശ്മശാനത്തിൽ വച്ച്.