അധികാരത്തില്‍ വന്നാല്‍ കേരള ബാങ്കിനെ പിരിച്ചുവിടും ‌ മുല്ലപ്പള്ളി രാമചന്ദ്രൻ - Press News India

Breaking

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

അധികാരത്തില്‍ വന്നാല്‍ കേരള ബാങ്കിനെ പിരിച്ചുവിടും ‌ മുല്ലപ്പള്ളി രാമചന്ദ്രൻതിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല് കേരള ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. പകരം ജില്ലാ സഹകരണ ബാങ്കുകള്‍ പുനസ്ഥാപിക്കുമെന്നും പറയുന്നു.


പ്രതിപക്ഷ സംഘടനയില്പെട്ട ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്ണ ഉദ്ഘാടനം ചെയ്യുമ്ബോളാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.