കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ഏത്? അത് ആരാണ് നടത്തിയത് എന്ന് നിങ്ങൾക്കറിയാമോ? - Press News India

Breaking

2019, ഫെബ്രുവരി 24, ഞായറാഴ്‌ച

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ഏത്? അത് ആരാണ് നടത്തിയത് എന്ന് നിങ്ങൾക്കറിയാമോ?കേരള ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം നടന്നത് 1948  ആയിരുന്നു. അന്നത്തെ കോൺഗ്രസ്സിന്റെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു മൊയ്യാരത്തു ശങ്കരൻ. കോൺഗ്രെസ്സിന്റ ചരിത്രം തന്നെ മാറ്റിമറിച്ച ചരിത്ര നായകനായിരുന്നു മൊയ്യാരത് ശങ്കരൻ. പാർട്ടിലെ പടലപ്പിണക്കങ്ങൾ കാരണം കോൺഗ്രസ്സുകാർ തന്നെ തങ്ങളുടെ ഭഭരണത്തിൻ കീഴിൽ പോലീസിനെ ഉപയോഗിച്ചു വളരെ മൃഗീയമായി തല്ലിച്ചതച്ചു ജയിലിൽ അടയ്ക്കുകയായിരുന്നു. അവശനായ അദ്ദേഹം ജയിലറയിൽ വച്ചുതന്നെ പിന്നീട് മരണപ്പെട്ടു.