പാക്‌ പ്രധാമന്ത്രിയുടെ വീടിന് തീവ്രവാദികളുടെ ഭീഷണി; ലാഹോര്‍ പോലീസ് നല്‍കിയ സുരക്ഷ കണ്ടു ഞെട്ടി ലോക രാജ്യങ്ങള്‍. - Press News India

Breaking

ahom banner ad

ahom banner ad

2019, ഫെബ്രുവരി 24, ഞായറാഴ്‌ച

പാക്‌ പ്രധാമന്ത്രിയുടെ വീടിന് തീവ്രവാദികളുടെ ഭീഷണി; ലാഹോര്‍ പോലീസ് നല്‍കിയ സുരക്ഷ കണ്ടു ഞെട്ടി ലോക രാജ്യങ്ങള്‍.രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തലക്കെട്ടോടുകൂടിയ ഫോട്ടോ ആണ് ഇത് "ഒരുപക്ഷെ നാളെ രാവിലെ പ്രധാനമന്ത്രിയുടെ വീടിനു തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് അതുകൊണ്ട് സെക്യൂരിറ്റി വര്‍ദ്ധിപ്പിച്ചു". പലരും പല തലക്കെട്ടോടുകൂടിയാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. സത്യത്തില്‍ ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും അല്ല ഇത് ലാഹോര്‍ പോലീസ് യഥാര്‍ത്ഥത്തില്‍ നല്‍കിയ സുരക്ഷയാണ് എന്നും ചിലര്‍ വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഏതോ വിരുതന്മാര്‍ കൊടുത്ത പണിയാണ് ഇത്. എന്ത് തന്നെയായാലും സംഭവം  വൈറല്‍ ആയി.